ജിനോ ജോസിന്‍റെ മരണം; ഭർത്താവും കോൺഗ്രസ് നേതാവുമായ ജോസ് പാറത്തട്ടേലിനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്
വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയിൽ പരിയാരം ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെയാണ് യുവതി മരിച്ചത്.
0 Comments
26/10/2020
വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയിൽ പരിയാരം ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെയാണ് യുവതി മരിച്ചത്.
മൂന്ന് ദിവസം മുന്‍പ് വിഷം കഴിച്ചു പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജിനോ ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.