ജി.എച്ച്.എസ്.എസ് ഹൊസ്ദുര്‍ഗില്‍ നിയുക്തി തൊഴില്‍ മേള നടത്തി; നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു

കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.സലിം സ്വാഗതവും ഹൊസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ജയപ്രകാശ് നന്ദിയും പറഞ്ഞു.

0 Comments

ഫെബ്രുവരിയില്‍ ജില്ലാതലത്തിലും പഞ്ചായത്ത് തലത്തിലും തൊഴില്‍ മേള; സ്ത്രീകളെ തൊഴിലരങ്ങത്തേക്ക് കൈപിടിക്കാന്‍ കുടുംബശ്രീയും

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ 2023 ലെ സാര്‍വ്വദേശീയ വനിതാദിനത്തില്‍ ആയിരം സ്ത്രീകള്‍ക്ക് തൊഴില്‍ അവസരം നല്‍കും.

0 Comments

പ്രാദേശിക മേഖലയിൽ തൊഴിൽ സൃഷ്ടിച്ച് സാമ്പത്തിക വികസനം സാധ്യമാക്കാനാണ് സർക്കാർ ശ്രമം: മന്ത്രി എം.ബി രാജേഷ്

തൊഴിൽ സൃഷ്ടിക്കുന്നതിൽ പ്രദേശികവും വികേന്ദ്രീകതവുമായ ജനകീയ കൂട്ടായ്മകളുടെ വലിയ മാതൃകയാണ് തൊഴിൽ സഭകൾ.

0 Comments