പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യൂവിന് പിന്തുണ; കേരളത്തില്‍ ഞായറാഴ്ച കെ.എസ്.ആര്.ടി.സി ഉള്‍പ്പടെയുള്ള ബസുകള്‍ ഓടില്ല
കെ.എസ്.ആര്.ടി.സി, മെട്രോ ഉള്‍പ്പടെയുള്ള സര്‍വീസുകള്‍ അന്നേദിവസം നിര്‍ത്തിവെക്കുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയുണ്ടായി.
0 Comments
20/03/2020