കനയ്യയും ജിഗ്‌നേഷ് മേവാനിയും കോൺഗ്രസിൽ ചേർന്നു; ഇരുവരെയും സ്വാഗതം ചെയ്ത് രാഹുൽ ഗാന്ധി
ഭഗത് സിങ് പ്രതിമയിൽ പുഷ്പാർച്ചനയ്ക്കായി രാഹുലിനൊപ്പം കനയ്യയും ജിഗ്‌നേഷും എത്തി. ബിഹാർ ഘടകവുമായുള്ള കടുത്ത അഭിപ്രായ ഭിന്നതയാണ് കനയ്യയുടെ കൂടുമാറ്റത്തിന് കാരണം.
0 Comments
28/09/2021