ജാർഖണ്ഡിലെ ജില്ലാ ജഡ്ജിയുടെ മരണം കൊലപാതകം; പ്രതികൾ ജഡ്ജിയെ മനഃപൂർവ്വം ഓട്ടോ ഇടിപ്പിക്കുകയായിരുന്നുവെന്ന് സി.ബി.ഐ

അപകടമുണ്ടാക്കിയ ഓട്ടോ ഡ്രൈവറെയും കൂട്ടാളിയെയും അറസ്റ്റു ചെയ്തിട്ടുണ്ട്. ലഖൻ കുമാർ വർമ, രാഹുൽ വർമ എന്നിവരാണ് പിടിയിലായത്.

0 Comments