കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജെസ്‌നയെ അയല്‍ സംസ്ഥാനത്ത് കണ്ടെത്തിയതായി സൂചന; നാട്ടിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചു
മുണ്ടക്കയം പുഞ്ചവയലിലുള്ള അച്ഛന്‍റെ സഹോദരിയുടെ വീട്ടിലേക്ക് പോയ ജെസ്‌ന എരുമേലിവരെ എത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
0 Comments
28/04/2020