ആസാദി കാ അമൃത് മഹോത്സവം: ചിത്രകലാ ക്യാമ്പിൽ ശ്രദ്ധേയമായി രണ്ടാം ക്ലാസുകാരൻ ജീവൻ

രണ്ടാം ക്ലാസ് വിദ്യാർഥിയായ ജീവൻ വി താരമായത് 2021 ൽ അന്നത്തെ ധനകാര്യ മന്ത്രി ഡോ ടി എം തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിനു ശേഷമാണ്.

0 Comments