നിയമസഭാ തെരഞ്ഞെടുപ്പ്: നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ജെ.ഡി.എസ്
തിരുവല്ലയിൽ മാത്യു ടി. തോമസും ചിറ്റൂരിൽ കെ.കൃഷ്ണൻകുട്ടിയും അങ്കമാലിയിൽ ജോസ് തെറ്റയിലും മത്സരിക്കും.
0 Comments
09/03/2021
തിരുവല്ലയിൽ മാത്യു ടി. തോമസും ചിറ്റൂരിൽ കെ.കൃഷ്ണൻകുട്ടിയും അങ്കമാലിയിൽ ജോസ് തെറ്റയിലും മത്സരിക്കും.
സി.കെ.നാണു, മന്ത്രി കെ. കൃഷ്ണന്‍കുട്ടി, മാത്യു.ടി. തോമസ്, ഡോ.നീലലോഹിതദാസ് നാടാര്‍ എന്നിവരാണ് കോര്‍കമ്മിറ്റിയില്‍.