കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടം വന്നത് 5.33 ലക്ഷം നഷ്ടം; ബസ് വെള്ളക്കെട്ടിലിറക്കിയ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
ബസിന് നാശനഷ്ടം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടിയാണ് ഡ്രൈവര്‍ വെള്ളക്കെട്ടില്‍ ഇറക്കിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
0 Comments
23/10/2021