പ്രണയം എതിർത്തത് കാരണമായി; പിതാവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ മകൾ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

വിവാഹാലോചനകൾ തുടങ്ങിയതോടെയാണ് പിതാവിനെ വകവരുത്താൻ അപർണ തീരുമാനിച്ചത്. ഇക്കാര്യം കാമുകനോട് പറഞ്ഞു

0 Comments

പ്രഭാതഭക്ഷണം കടമായി നല്‍കാന്‍ തയ്യാറായില്ല; മധുരപലഹാരക്കടയ്‌ക്ക് നേരെ ആസിഡ് ആക്രമണം

സംഭവത്തില്‍ പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കടയുടമ ജാര്‍മുണ്ടി പൊലീസില്‍ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.

0 Comments

ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള വെര്‍ട്ടിക്കല്‍ റോപ്പ് വേയിലെ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം : കുടുങ്ങിക്കിടക്കുന്നത് നാല്പ്പതിലധികം ആളുകള്‍

അപകടത്തെത്തുടര്‍ന്ന് റോപ്പ് വേയില്‍ നിന്ന് ചാടി രക്ഷപെടാന്‍ ശ്രമിച്ച ദമ്പതികളെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0 Comments

ഡ്യൂട്ടി ലഭിച്ചത് കൊറോണ വാര്‍ഡിൽ; ഡോക്ടര്‍ ദമ്പതിമാര്‍ രാജിവെച്ചു; 24 മണിക്കൂറിനുള്ളില്‍ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന് ആരോഗ്യ സെക്രട്ടറി

ഭാര്യയും ഡോക്ടറുമായ സൗമ്യയ്ക്കും തന്‍റെ സഹോദരിക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഇതിനാലാണ് താന്‍ രാജിവെച്ചതെന്നാണ് ഡോക്ടറുടെ വിശദീകരണം.

0 Comments