നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനിയില്‍ പാറകഷ്ണം ഇടിച്ചു; ഡാറ്റയിൽ പ്രശ്നങ്ങൾക്ക് സാധ്യത
പാറകഷ്ണം വലിയ വലിപ്പം ഇല്ലെങ്കിലും മൈക്രോമെറ്റിറോയിഡ് വരുത്തിയ കേടുപാടുകള്‍ ദൂരദര്‍ശിനി നല്കുന്ന ഡാറ്റയില്‍ ചെറിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം.
0 Comments
12/06/2022