സൈബര്‍ അറ്റാക്ക് എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു, ഇപ്പോള്‍ അനുഭവിക്കുന്നു; വര്‍ഗ്ഗീയതയ്ക്കെതിരെ പ്രസംഗിച്ച് വൈറലായ വൈദികൻ പറയുന്നു
പ്രതികരിക്കുക എന്നുള്ളത് നല്ലതാണെന്നും എന്നാല്‍ അത് മാനവികവും ക്രിസ്തീയവുമാകണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
0 Comments
26/08/2021