അഫ്ഗാനിസ്താനിലെ ജലാലാബാദ് ജയിലിലെ ആക്രമണം ; നേതൃത്വം നല്‍കിയത് കാസര്‍കോട് സ്വദേശിയായ ഐ.എസ് ഭീകരനെന്ന് റിപ്പോര്‍ട്ട്
ആക്രമണത്തില്‍ 10 ഭീകരര്‍ ഉള്‍പ്പെടെ 29 പേരാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
0 Comments
04/08/2020