തെരഞ്ഞെടുപ്പില്‍ മത്സരിക്കും; മുന്‍ ഡി.ജി.പി ജേക്കബ് തോമസ് ബി.ജെ.പി അംഗത്വം സ്വീകരിച്ചു

വികസനകാര്യത്തില്‍ കേരളത്തിന് മുന്നോട്ട് പോകാന്‍ ഈ പോക്ക് പോയാലാവില്ല. യു.ഡി.എഫിന്‍റെയും എല്‍.ഡി.എഫിന്‍റെയും നയങ്ങള്‍ പരാജയമാണ്

0 Comments

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രണ്ട് മുൻ ഡി.ജി.പിമാർ എത്തുമ്പോള്‍: കേരളത്തില്‍ ഇത്തവണ കളമറിഞ്ഞ് കരുനീക്കാൻ ബി.ജെ.പി തയ്യാറെടുക്കുന്നു

ക​ഴി​ഞ്ഞ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ജേ​ക്ക​ബ്​ തോമസ് ശ്രമം നടത്തിയികരുന്നെങ്കിലും ഇത് സർക്കാർ സമ്മതിക്കാതിരുന്നതിനാൽ നടന്നില്ല.

0 Comments

പിണറായി സർക്കാരിന് ഭരണത്തുടർച്ചയ്ക്ക് സാധ്യത; ന്യൂനപക്ഷ ഭൂരിപക്ഷ ഭേദമില്ലാതെ എല്ലാത്തരം ജനങ്ങളും ഇത്തവണ ബി.ജെ.പിയോട് അടുക്കും; ജേക്കബ് തോമസ് പറയുന്നു

ഒരു 20 ട്വന്റിക്കാകുമെങ്കിൽ എൻ.ഡി.എക്ക് എന്തുകൊണ്ട് ഭരണം പിടിക്കാൻ ആകില്ല..? കേരളത്തിലെ ജനങ്ങൾക്ക് സ്ഥായിയായ എൽ.ഡി.എഫ്-യു.ഡി.എഫ് സ്‌നേഹമില്ല.

0 Comments

സിവില്‍ സര്‍വീസ് അവസാന ദിവസത്തിന്‍റെ തുടക്കവും ഉറക്കവും ഷോര്‍ണൂര്‍ മെറ്റല്‍ ഇന്ടസ്ട്രീസ് ഓഫീസില്‍; പടിയിറങ്ങുമ്പോഴും കലഹം തുടരുന്ന ജേക്കബ്ബ് തോമസിന്‍റെ സര്‍വീസ് ഇങ്ങിനെ

അവധി കഴിഞ്ഞെത്തിയപ്പോള്‍ വിജിലന്‍സ് ഡയറക്റ്റര്‍ എന്ന ചുമതല സര്‍ക്കാര്‍ നല്കിയതും ഇല്ല,ആ ചുമതല പോലീസ് മേധാവി ലോക്നാഥ്‌ ബെഹ്റയ്ക്ക് നല്‍കുകയും ചെയ്തു.

0 Comments