പക്ഷിപ്പനി വന്നതോടെ ചിക്കന്‍ ബിരിയാണി അപ്രത്യക്ഷമായി പകരം എത്തിയത് ‘ചക്ക ബിരിയാണി’

പല ചിക്കന്‍ വിഭവങ്ങള്‍ക്കും പകരം ഇപ്പോള്‍ ഹോട്ടലുകളിലും വീടുകളിലും ചക്കകൊണ്ടുള്ള വിഭവങ്ങളാണ്. അതില്‍ ചക്ക ബിരിയാണിയാണ് പ്രധാനം.

0 Comments