വരുന്നൂ ‘ആർമി ഓഫ് ട്രൂത്ത്’ ; കോൺഗ്രസിനായി സൈബർ പോരാളികളെ റിക്രൂട്ട് ചെയ്യാൻ രാഹുൽ ഗാന്ധി ഒരുങ്ങുന്നു
കോൺഗ്രസിന്റെ സാമൂഹ്യമാധ്യമ കൂട്ടായ്മയിൽ പങ്കുചേരാനും രാഹുൽ ട്വീറ്റിൽ അഭ്യർഥിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് നിങ്ങളെ ആവശ്യമാണ്.രാഹുൽ പറയുന്നു.
0 Comments
09/02/2021