ഇസ്‌ലാം ലോകത്തെയും അറബ് രാജ്യങ്ങളെയും പലസ്തീനേയും യു.എ.ഇ ചതിച്ചു; ഇസ്രയേൽ – യു.എ.ഇ സമാധാന കരാറിനെതിരെ ഇറാന്‍
ദീർഘനാളായി നീണ്ടുനിന്ന വിലക്കുകൾ അവസാനിപ്പിച്ചാണ് യു.എ.ഇയും ഇസ്രയേലും നയതന്ത്രബന്ധം സുഗമമാക്കുന്ന കരാറിൽ ഒപ്പുവച്ചത്.
0 Comments
01/09/2020