കൊറോണ: കാസര്‍കോട് ജില്ലയില്‍ 409 പേര്‍ നിരീക്ഷണത്തില്‍; കൂട്ടംകൂടിയാല്‍ നിയമനടപടി; നിയന്ത്രണങ്ങള്‍ തുടരും
കൊറോണ വ്യാപനം തടയുന്നതിന് പഴുതടച്ചുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എല്ലാ മേഖലകളിലുള്ളവരും കര്‍ശനമായി പാലിക്കണം.
0 Comments
18/03/2020