15ലധികം വിഭവങ്ങൾ; ഈ സദ്യ കഴിച്ചാൽ നിങ്ങൾക്ക് ലക്ഷപ്രഭു ആകാം; വമ്പൻ ഓഫർ

സ്റ്റാർട്ടറായി കബാബുകളും ടിക്കകളും ഉൾപ്പെടുന്നു. മെയിൻ കോഴ്സിൽ ദാൽ മഖ്‌നി, ദം ആലൂ, ആലു ഗോഭി, ഷാഹി പനീർ, കഠി, കടായി പനീർ എന്നിവയും ഒപ്പം കുറെ നാനും റൊട്ടിയും ഉണ്ട്.

0 Comments