ഇന്ത്യൻ അതിർത്തിയിൽ ഇറാൻ വിമാനത്തിന് ബോംബ് ഭീഷണി; നേരിടാൻ സുഖോയ്-30 എം.കെ.ഐ യുദ്ധവിമാനങ്ങൾ തയ്യാറാക്കി വ്യോമസേന
ബോംബ് ഭീഷണിയെ തുടർന്ന് പഞ്ചാബ്, ജോധ്പൂർ എയർബേസിൽ നിന്ന് സുഖോയ്-30 എം.കെ.ഐ യുദ്ധവിമാനങ്ങൾ വ്യോമസേന വിന്യസിച്ചു.
0 Comments
03/10/2022