ഔദ്യോഗിക കാറിൽ വച്ച് വനിതാ ഐ.പി.എസ് ഓഫിസറെ പീഡിപ്പിക്കാൻ ശ്രമം; തമിഴ്നാട്ടിൽ മുൻ സ്പെഷൽ ഡി.ജി.പിക്കെതിരെ കേസെടുത്തു

ഒന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രതികരിച്ചത്.

0 Comments