ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി വളര്‍ന്നിട്ടില്ല; ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയാണ് നിങ്ങള്‍ക്ക് ക്ഷണിക്കാന്‍ നല്ലത്; ശോഭാ സുരേന്ദ്രന് മറുപടിയുമായി പി.കെ കുഞ്ഞാലിക്കുട്ടി
ലീഗിന് സി.പി.എമ്മിനോട് സഹകരിക്കാനാകില്ല. വര്‍ഗീയ നിലപാട് തിരുത്തി വന്നാല്‍ ലീഗിനെ ഉള്‍ക്കൊള്ളുമെന്ന് ശോഭ വ്യക്തമാക്കി.
0 Comments
27/02/2021