പാലക്കാട്ടെ ദുരഭിമാനക്കൊല; ശക്തമായ അന്വേഷണം നടത്തും; പോലീസ് അലംഭാവം ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിക്കും: എ.കെ ബാലൻ

അനീഷിന്‍റെ ശരീരത്തിലുള്ളത് ആഴത്തിലുള്ള വെട്ടാണ്. തുടയ്ക്കും കാലിനുമേറ്റ ആഴത്തിലുള്ള മുറിവിലൂടെ രക്തം വാർന്ന് പോയി.

0 Comments