ഇനി ഒരാഴ്ച മാത്രം; ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ ഏപ്രിൽ ഒന്നുമുതൽ അസാധുവാകും
കോവിഡ്-19 പശ്ചാത്തലത്തിലാണ് ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള സമയം സർക്കാർ നീട്ടിവച്ചത്. 2020 ജൂൺ 30 വരെയായിരുന്നു ആദ്യം അനുവദിച്ചിരുന്ന സമയം.
0 Comments
25/03/2021