അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും സേവനവും നല്‍കാത്ത കരാറുകാര്‍ക്കെതിരെ കേസെടുക്കും
അതിഥി തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്യാനുള്ള നടപടി വേഗത്തിലാക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍ നിര്‍ദേശം നല്കി.
0 Comments
02/04/2020