സഅദിയ ഇന്റര്‍നാഷണല്‍ ഫോറം: ഭാരവാഹികളെയും 25 അംഗ എക്‌സിക്യുട്ടീവിനേയും തെരഞ്ഞെടുത്തു

കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കെ. എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുഹമ്മദലി സഖാഫി അധ്യക്ഷത വഹിച്ചു.

0 Comments