പഞ്ചായത്ത് സേവനങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍; ഓണ്‍ലൈനായി കാസർകോട് ജില്ലയിലെ 10 പഞ്ചായത്തുകള്‍
അപേക്ഷയ്‌ക്കൊപ്പം നല്‍കിയിട്ടുള്ള ഇമെയില്‍ അഡ്രസിലും, അപേക്ഷകന്‍റെ യൂസര്‍ ലോഗിനിലും സേവനങ്ങളും സാക്ഷ്യപത്രങ്ങളും അറിയിപ്പുകളും ലഭ്യമാകും.
0 Comments
27/09/2020