കാസർകോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് : മാധ്യമ ശില്പശാല 11ന്; മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രവേശനം
നവമാധ്യമങ്ങള്‍ - സാമൂഹിക മാധ്യമങ്ങള്‍ - മൊബൈല്‍ ഫോണ്‍ അധിഷ്ഠിത ജേര്‍ണലിസം, ദൃശ്യ മാധ്യമം, അച്ചടി മാധ്യമം-മാധ്യമ ഭാഷ എന്നീ വിഷയങ്ങളിലാണ് ക്ലാസ്സുകള്‍