മത്സരിക്കാന്‍ സീറ്റ് ലഭിച്ചില്ല; മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ച് ലതികാ സുഭാഷ്; ഇന്ദിരാ ഭവന് മുന്നിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധം
വൈക്കത്തിന്റെ മരുമകളായ തന്നെ അവിടെ പോലും പരിഗണിച്ചില്ലെന്നും ഏറ്റുമാനൂർ സീറ്റ് താൻ ആഗ്രഹിച്ചെന്നും അതും കിട്ടിയില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു.
0 Comments
14/03/2021