ആറ് മാസമായി നികുതിയടച്ചില്ല; ഇൻഡിഗോ എയർലൈൻസിൻ്റെ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു
ആറുമാസമായി വാഹനത്തിൻ്റെ നികുതിയടച്ചിട്ടില്ലെന്നും കുടിശ്ശികയും പിഴയും അടച്ചാൽ വണ്ടി വിട്ടുനൽകുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു
0 Comments
19/07/2022