ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ യാത്ര വിലക്കിൽ ഇളവുമായി യു. എ. ഇ : ഓഗസ്റ്റ് അഞ്ച് മുതല്‍ ഇളവ് പ്രാബല്യത്തില്‍
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നായിരുന്നു ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യു.എ.ഇ വിലക്കേര്‍പ്പെടുത്തിയത്.
0 Comments
03/08/2021