സപ്ലൈകോയും ഇൻഡ്യൻ ഓയിൽ കോർപ്പറേഷനും തമ്മിൽ കരാർ; ചോട്ടു ഗ്യാസ് സിലിണ്ടറിന്റെ വിതരണം ആരംഭിച്ചു
കൊച്ചി ഡിപ്പോയുടെ കീഴിലുള്ള ഗാന്ധിനഗർ ഹൈപ്പർ മാർക്കറ്റ്, പനമ്പിള്ളി നഗർ സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ വില്പന തുടങ്ങിയതായി സി.എം.ഡി പി.എം.അലി അസ്ഗർ പാഷ
0 Comments
18/09/2021