കേരളത്തിലെ മൂന്ന് പാര്‍ട്ടികൾക്ക് രജിസ്ട്രേഷന് നഷ്ടമായി; തെരഞ്ഞെടുപ്പ് കമ്മീഷന് പട്ടികയില്‍ നിന്നും നീക്കിയതില്‍ രാജ്യത്തെ 111 രാഷ്ട്രീയ പാര്‍ട്ടികളും
രജിസ്ട്രേഷന് നിലനിര്‍ത്താന്‍ വിലാസത്തിലെ മാറ്റം കമ്മിഷനെ അറിയിക്കാത്തത് കാരണം അയക്കുന്ന സന്ദേശങ്ങള്‍ മടങ്ങിവന്നുകൊണ്ടിരുന്നു.
0 Comments
22/06/2022