പാകിസ്ഥാന്‍റെ പടിഞ്ഞാറെ അതിർത്തിയിൽ തേജസ് യുദ്ധവിമാനം വിന്യസിച്ച് ഇന്ത്യൻ വ്യോമസേന
ഇത് സംബന്ധിച്ച വിവരങ്ങൾ സർക്കാർ വൃത്തങ്ങൾ തന്നെയാണ് പുറത്തുവിട്ടത്. ഇന്ത്യയിൽ തന്നെ നിർമിച്ച ആദ്യ യുദ്ധവിമാനമാണ് എൽ.സി.എ തേജസ്.
0 Comments
18/08/2020
ഇത് സംബന്ധിച്ച വിവരങ്ങൾ സർക്കാർ വൃത്തങ്ങൾ തന്നെയാണ് പുറത്തുവിട്ടത്. ഇന്ത്യയിൽ തന്നെ നിർമിച്ച ആദ്യ യുദ്ധവിമാനമാണ് എൽ.സി.എ തേജസ്.
ചത്തീസ്ഗഡിലെ ബിലാസ്പൂരിലെ ഖുട്ടാഘട്ട് ഡാമിലാണ് സംഭവം. മഴ ശക്തമായതോടെ സംസ്ഥാനത്തും സമീപപ്രദേശങ്ങളിലും നദികളില്‍ വെള്ളത്തിന്‍റെ അളവ് കൂടുതലാണ്.