ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരം വിതരണം ചെയ്തു; മാധ്യമങ്ങള്‍ തിരുത്തല്‍ ശക്തിയാകണമെന്ന് കളക്ടര്‍ കെ. ഇമ്പശേഖര്‍
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പി.ആര്‍ ചേമ്പറില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് കളക്ടര്‍ ഡോ.മിഥുന്‍ പ്രേംരാജ് അധ്യക്ഷനായി. ജില്ലാ കളക്ടര്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു.
0 Comments
05/06/2023