അനധികൃത ബംഗ്ലാവ് നിർമ്മാണം; പഞ്ചായത്ത് ഒത്താശയിലെന്ന് സംശയം, വിജിലൻസിൻ്റെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഈ വീടിൻ്റെ മുൻവശത്തെ പി.ഡബ്ല്യു.ഡി സ്ഥലം കയ്യേറി ഇന്റർലോക്ക് പാകിയതായും ചെങ്കല്ല് ഉപയോഗിച്ച് കെട്ടിവെച്ചതായും കണ്ടെത്തി.

0 Comments