മനംനൊന്ത് ഇടുക്കി സ്വദേശി ജീവനൊടുക്കിയ സംഭവം: സബ് കളക്ടറായിരുന്ന ശ്രീറാമിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി ബന്ധുക്കള്‍
തെളിവ് നല്‍കിയിട്ടും ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ തട്ടിപ്പുകാരെ സഹായിക്കുകയായിരുന്നുവെന്ന് ഇടുക്കി സ്വദേശികള്‍. ഇടുക്കി സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ ദേവികുളം സബ്കളക്ടര്‍ ആയിരുന്ന ശ്രീറാമിനെതിരെ…