ഇടുക്കിയിൽ മൃതദേഹം ചാക്കില്‍കെട്ടി താഴ്ത്തിയ സംഭവം; കുറ്റം സമ്മതിച്ച് റിസോര്‍ട്ട് മാനേജറുടെ വീഡിയോ
ശാന്തന്‍പാറ കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് റിസോര്‍ട്ട് മാനേജറുടെ വീഡിയോ പുറത്ത്. റിജോഷിനെ കൊന്നത് താനാണെന്നും മറ്റാര്‍ക്കും കൊലപാതകത്തില്‍ പങ്കില്ലെന്നും വസിം പറയുന്നു. വസിം സഹോദരന് അയച്ച വീഡിയോ…