അഞ്ചേരി ബേബി വധകേസില്‍ എം.എം മണി നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി.
ഇടുക്കി: അഞ്ചേരി ബേബി വധക്കേസില്‍ വൈദ്യുത വകുപ്പ് മന്ത്രി എം.എം മണിയെ പ്രതി സ്ഥാനത്തു നിന്നും നീക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി കോടതി തള്ളി. രണ്ടാം പ്രതി സ്ഥാനത്തുള്ള…
ഇടുക്കി: അഞ്ചേരി ബേബി വധക്കേസില്‍ വൈദ്യുത വകുപ്പ് മന്ത്രി എം.എം മണിയെ പ്രതി സ്ഥാനത്തു നിന്നും നീക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി കോടതി തള്ളി. രണ്ടാം പ്രതി സ്ഥാനത്തുള്ള…
മൂന്നാര്‍: നമ്മുടെ നാട്ടിലെ നോട്ട് പ്രതിസന്ധി ഒരു അമേരിക്കന്‍ വിനോദ സഞ്ചാരിയെ പട്ടിണിയിലാക്കി എങ്ങനെയെന്നോ ?. വിനോദസഞ്ചാരത്തിന്‍റെ ഭാഗമായി ഇയാള്‍ ആദ്യം കൊച്ചിയിൽ എത്തി. കൈയിലുണ്ടായിരുന്നു രാജ്യാന്തര എ.ടി.എം കാർഡുപയോഗിച്ച് പണമെടുക്കാന്‍പോയപ്പോള്‍ കൗണ്ടറുകളെല്ലാം…
ഇടുക്കി: സംസ്ഥാനത്ത് വലിയ വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. വൈദ്യുതി പുറത്ത് നിന്ന് വാങ്ങിയാണെങ്കിലും ലോഡ് ഷെഡിംഗ്…
തിരുവനന്തപുരം: എം എം മണി വൈദ്യുതി വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യ്തു. രാജ്ഭവനില്‍ നടന്നചടങ്ങിൽ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. സ്പീക്കറും മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ…
ഇടുക്കി: തൊടുപുഴ പീരുമേട് കുട്ടിക്കാനത്ത് 2.58 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപത്തെ മാലിന്യ കൂമ്പാരത്തിലാണ് ചെറു കെട്ടുകളാക്കി ആയിരം…
ഇടുക്കി: ഇടുക്കികാരുടെ മണിയാശാന്‍ ഇനിമുതല്‍ മന്ത്രിയാശാനാകും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം സിപിഎം ജില്ലാ സെക്രട്ടറി ആയിരിക്കുകയും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന എം.എം മണിക്ക് പാര്‍ട്ടി നല്‍കിയ…
കൊച്ചി: മലയാളഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള സര്‍ക്കാറിന്റെ എഴുത്തച്ഛന്‍ പുരസ്‌ക്കാരത്തിനു പ്രശസ്ത സഹിത്യകാരനായ സി. രാധാകൃഷ്ണന്‍ അര്‍ഹനായി. ഒന്നര ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌ക്കാരം…
ഭാഷാ സംഗമഭൂമിയിലെ പൊതുജീവിതത്തിന്റെ വിവിധ മേഖലകളിലുള്ള നിരവധി പ്രമുഖ വ്യക്തികള്‍ സാക്ഷ്യം വഹിച്ച ലളിതവും സ്‌നേഹ മധുരവുമായ ചടങ്ങില്‍ channelrb.comന്റെ ഔപചാരിക പ്രവര്‍ത്തനോദ്ഘാടനം കേരളപത്രപ്രവര്‍ത്തക യൂണിയന്‍ (K.U.W.J)…
കേരളപ്പിറവിയൂടെ അറുപതാം വാര്‍ഷികത്തിന്റെ ആഹ്ലാദപൂര്‍ണിമയില്‍ നവമാധ്യമ രംഗത്ത് പുത്തന്‍ ചുവടുവെപ്പുമായി ഞങ്ങളും പങ്കുചേരുന്നു. സാദരം, സാഭിമാനം.... അത്യുത്തര കേരളത്തിന്റെ ഹൃത്തടമായ കാസര്‍കോട്ടു നിന്നും മലയാണ്‍മയുടെ പ്രവിശാല മാധ്യമ…