ശ്രീറാം വെങ്കിട്ടരാമന്റെ ചെയ്തികള്‍ ആരെയാണ് വിറളിപിടിപ്പിക്കുന്നത്; ഭരണ-പ്രതിപക്ഷം സബ് കളക്ടര്‍ക്കെതിരെ തിരിയുന്നതെന്തിന് ?
ഇടുക്കി: മൂന്നാറില്‍ ഭൂമാഫിയ കൈയ്യേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാനുള്ള ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ ഉറച്ച നിലപാടിനെ തകര്‍ക്കാന്‍ ശ്രമിച്ച് സി.പി.എം പ്രാദേശിക നേതൃത്വം.…