പെമ്പിളൈ ഒരുമൈയുടെ മൂന്നാര്‍ സമരം പിന്‍വലിക്കുന്നത് ഇങ്ങനെ; മലപോലെ വന്നത് എലി പോലെ പോകുമോ..?
ഇടുക്കി: സ്ത്രീകള്‍ക്ക് നേരെ അശ്ലീല പരാമര്‍ശം നടത്തിയ എം.എം. മണി രാജിവെക്കണമെന്ന ആവശ്യവുമായി പെമ്പിളൈ ഒരുമൈ മൂന്നാറില്‍ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. പക്ഷെ നിരാഹാരം…