നടിയും നാടക പ്രവര്‍ത്തകയുമായ തൊടുപുഴ വാസന്തി അന്തരിച്ചു
നടിയും നാടക പ്രവര്‍ത്തകയുമായി തൊടുപുഴ വാസന്തി അന്തരിച്ചു. തൊണ്ടയിലെ ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. പുലർച്ചെ വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹരോഗം ബാധിച്ചതിനെ തുടര്‍ന്ന്…