തൊടുപുഴയില്‍ ഒരു കുടുംബത്തിലെ നാലു പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി; വീടിൻ്റെ ഭിത്തിയില്‍ രക്തക്കറ; കൊല നടന്നതായി സംശയം

തൊടുപുഴ: ഇടുക്കി വണ്ണപ്പുറത്തിന് സമീപം ഒരു വീട്ടിലെ നാലു പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. മുണ്ടന്‍മുടി കാനാട്ട് കൃഷ്ണന്‍ (51), ഭാര്യ സുശീല (50) മകള്‍ ആശാ…

0 Comments

ഇടുക്കി ഡാം; 2397 അടി പിന്നിട്ടാല്‍ ട്രയല്‍റണ്‍

ഇടുക്കി: ഇടയ്ക്കിടെ ഉണ്ടാകുന്ന ശക്തിപ്പെട്ടും കുറഞ്ഞതുമായ മഴയില്‍ ഇടുക്കി സംഭരണിയില്‍ ജലനിരപ്പ് ക്രമാനുഗതമായി ഉയരുകയാണ്. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളിലെ നീരൊഴുക്ക് എത്തുന്നില്ല. 17 മണിക്കൂറുകൊണ്ട് അര അടി…

0 Comments

ഇടുക്കി അണക്കെട്ട് നിറഞ്ഞു; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും

ഇടുക്കി : ഇടുക്കിസംഭരണിയിലെ ജലനിരപ്പ് 2397 അടിയിലെത്തിയാല്‍ 24 മണിക്കൂറിനകം തുറന്നുവിടാന്‍ വൈദ്യുതി വകുപ്പ് തീരുമാനിച്ചു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. അലര്‍ട്ട് ഉണ്ടായാല്‍…

0 Comments

ഇടുക്കി ഡാമിലെ ജലനിരപ്പ് 88.36 ശതമാനം ആയി ഉയര്‍ന്നു; ചൊവ്വാഴ്ച ഡാം തുറക്കാന്‍ ട്രയല്‍ റണ്‍

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് സംഭരണശേഷിയുടെ 88.36 ശതമാനം ആയി ഉയര്‍ന്നു. ഡാമില്‍ വെള്ളം 2400 അടിയില്‍ എത്തുന്നതിനുമുമ്പുതന്നെ ആവശ്യമെങ്കില്‍ തുറന്നുവിടുമെന്നും അതിനുള്ള എല്ലാ ക്രമീകരണങ്ങളും തയ്യാറായിട്ടുണ്ടെന്നും…

0 Comments

സോഷ്യല്‍ മീഡിയ വഴി പ്രണയം; കാമുകനെ കാണാനായി വീട് വിട്ടിറങ്ങിയ യുവതി പോലീസിന് തലവേദനയായി

ഇടുക്കി: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവുമായി അടുത്തു ഒടുവില്‍ പ്രണയമായി. കാമുകനെ തേടിയിറങ്ങിയതോടെ യുവതി പോലീസ് പിടിയിലായി. നേരില്‍ കാണാതെയാണ് അടിമാലി സ്വദേശിയായ യുവതിയും നെട്ടയം…

0 Comments

പതിനേഴുകാരനെതിരെ പീഡനക്കുറ്റമാരോപിച്ച് പരാതിയുമായി എത്തിയ 27 കാരിക്ക് കിട്ടിയത് എട്ടിൻ്റെ പണി

കുമളി: പതിനേഴുകാരനെതിരെ പീഡനക്കുറ്റമാരോപിച്ച് പരാതിയുമായി എത്തിയ യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. ഇടുക്കി കുമളി സ്വദേശിയായ ഇരുപത്തിയേഴുകാരിയാണ് പോക്‌സോ കേസില്‍ അകത്തായത്. കുമളി സ്വദേശിയായ യുവാവിനെതിരെ പീഡനക്കുറ്റമാരോപിച്ച്…

0 Comments

കാട്ടനയുടെ കുത്തേറ്റ് തോട്ടം തൊഴിലാളി മരിച്ചു

ഇടുക്കി: പൂപ്പാറ മൂലത്തറയില്‍ കാട്ടനയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. തോട്ടം തൊഴിലാളിയായ വേലുവാണ് മരിച്ചത്. കാട്ടാന ശല്യം കൂടുതലുള്ള പ്രദേശമാണ് പൂപ്പാറ. ഇവിടം സർക്കാർ മുൻകരുതൽ നടപടി…

0 Comments

ഉരുള്‍പൊട്ടലിനു സാധ്യത; ഇടുക്കി ജില്ലയില്‍ ജാഗ്രതാ നിർദേശം

ഇടുക്കി: മഴ ശക്തിയാർജിക്കുന്നതോടെ ഉരുള്‍പൊട്ടലിനു സാധ്യതയുള്ള ഇടുക്കി ജില്ലയില്‍ മുൻകരുതൽ നടപടി സ്വീകരിക്കുകയാണ്. ജില്ലയില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം ഇതിനകം റിപ്പോർട്ട് ചെയ്തു. കല്‍തൊട്ടി മേപ്പാറയില്‍…

0 Comments

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജൂവലറിയുടെ കട്ടപ്പന ഷോറൂമില്‍ ജിമിക്കി ഫെസ്റ്റിന് തുടക്കമായി

കട്ടപ്പന: ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജൂവലറിയുടെ കട്ടപ്പന ഷോറൂമില്‍ ജിമിക്കി ഫെസ്റ്റിന് തുടക്കമായി. ജിമിക്കി ഫെസ്റ്റ് രാജമ്മ രാജന്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ മാനേജര്‍ ജോ പോള്‍ ജെ.പി.…

0 Comments

വിഷു ആഘോഷനിറവിൽ മലയാളികൾ; ക്ഷേത്രങ്ങളിൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്

ഐശ്വര്യത്തിന്റെയും സമ്ബല്‍സമൃദ്ധിയുടെയും വരവ് അറിയിച്ചുകൊണ്ട് മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. പുതുവര്‍ഷത്തിലേക്കുള്ള ചുവട്വെപ്പായ വിഷു സ്‌നേഹത്തിൻ്റെ കൈനീട്ടത്തിൻ്റെ ഐശ്വര്യവുമാണ് നല്‍കുന്നത്. കേരളത്തിലെ കാര്‍ഷികോത്സവമാണ് വിഷു. വിഷുവിനോട് അനുബന്ധിച്ച്‌…

0 Comments