മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു ; ജാഗ്രതാ നിര്‍ദേശം നല്‍കി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. 136.10 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 142 അടിയാണ്. തേനി…

0 Comments

ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് പഴയതും ഉപയോഗ ശൂന്യവുമായ വസ്ത്രങ്ങള്‍ ദയവ് ചെയ്ത് അയക്കരുത്; പകരം ചെയ്യേണ്ടത്

വയനാട്/ഇടുക്കി: മഴക്കെടുതി മൂലം സകലതും നഷ്ടമായി ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അഭയം തേടിയ സാധാരണ ജനങ്ങള്‍ക്ക് സഹായവുമായി നിരവധിപേര്‍ പല ഭാഗങ്ങളില്‍ നിന്നും എത്തുകയാണ്. അവരില്‍ പലരും സഹായം…

0 Comments

ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നുവിട്ടതിലൂടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലുണ്ടായ മാറ്റം

ഇടുക്കി: ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നുവിട്ടതിലൂടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തി. മഴക്ക് നേരിയ ശമനമുണ്ടായതോടെ ഡാമിലേക്കുള്ള ജലപ്രവാഹത്തിലും കുറവുണ്ടായി. ഡാമിന്റെ അഞ്ച്…

0 Comments

നേരിയ ആശ്വാസം; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ കുറയുന്നു. 2401.10 അടി ആണ് ഇപ്പോള്‍ നിലവിലുള്ള ജലനിരപ്പ്. അഞ്ച് ഷട്ടറുകളും ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ തുടങ്ങിയതോടെയാണ്…

0 Comments

കമ്പകക്കാനം കൂട്ടക്കൊലക്കേസ്; മുഖ്യ പ്രതികളെ സഹായിച്ച രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു

ഇടുക്കി: കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ രണ്ടുപേരെക്കൂടി പിടിയിലായി. മുഖ്യ പ്രതികളായ അനീഷിനെയും ലിബീഷിനെയും സഹായിച്ച രണ്ടുപേരെക്കൂടിയാണ് പോലീസ് അറസ്റ്റുചെയ്തത്. പ്രതികള്‍ക്ക് ഗ്ലൗസും മറ്റും വാങ്ങിക്കൊടുത്ത തൊടുപുഴ ആനക്കൂട് ചാത്തന്‍മല…

0 Comments

ഇടുക്കി ഡാമിലെ മൂന്നാമത്തെ ഷട്ടറും തുറന്നു; ഇന്നലെ ഒഴുക്കിവിട്ടതിനേക്കാള്‍ രണ്ട് ഇരട്ടി ജലമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത്

ഇടുക്കി: ഇടുക്കി ഡാമിലെ മൂന്ന് ഷട്ടറുകള്‍ തുറന്നു. ജലനിരപ്പ് 2400.94 അടിയായതോടെയാണ് മൂന്നാമത്തെ ഷട്ടറും തുറന്നത്. ഇന്ന് രണ്ട് ഷട്ടറുകളും 40 സെന്റീമീറ്റര്‍ വീതമാണ് തുറന്നത്.ഇതോടെ അണക്കെട്ടില്‍നിന്നും…

0 Comments

ഇടമലയാര്‍ അണക്കെട്ടിൻ്റെ ഷട്ടറുകള്‍ തുറന്നു

ഇടുക്കി: കനത്ത മഴയെ തുടര്‍ന്നു ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇടമലയാര്‍ ഡാം വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിന് തുറന്നത്. അണക്കെട്ടിലെ ജലനിരപ്പ്…

0 Comments

ചെറിയ ഇടവേളയ്ക്ക് ശേഷം ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു

ഇടുക്കി: ചെറിയ ഇടവേളയ്ക്ക് ശേഷം വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ചൊവ്വാഴ്ച രാവിലെ ആറിന് 2396.2 അടിയായിരുന്നു ജലനിരപ്പ്…

0 Comments

തൊടുപുഴ കൂട്ടക്കൊലക്കേസ്; മുഖ്യപ്രതി പിടിയില്‍, പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

തൊടുപുഴ: തൊടുപുഴ വണ്ണപ്പുറത്തെ കൂട്ടക്കൊലക്കേസില്‍ മുഖ്യപ്രതി പിടിയില്‍. നേര്യമംഗലത്ത് വെച്ചാണ് കൊല്ലപ്പെട്ട കൃഷ്ണന്റെ ശിഷ്യന്‍ കൂടിയായ അനീഷ് പിടിയിലായത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പൊലീസ് ഇന്നലെ…

0 Comments

തൊടുപുഴയില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി; കൊന്ന് കുഴിച്ചുമൂടിയതായി സംശയം

ഇടുക്കി: തൊടുപുഴ വണ്ണപ്പുറത്ത് ദുരൂഹ സാഹചര്യത്തില്‍ കാണാതായ നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മുണ്ടന്‍മുടി കാനാട്ട് കൃഷ്ണന്‍ (51), ഭാര്യ സുശീല (50) മകള്‍ ആശാ കൃഷ്ണന്‍ (21)…

0 Comments