കെ.പി.സി.സി പ്രസിഡന്റിനെ കുറിച്ച് കൂടുതല്‍ അറിയാം; ആരാണ് മുല്ലപ്പളളി..? സാജന്‍ പള്ളൂര്‍ എഴുതുന്നു
സാജന്‍ പള്ളൂര്‍ കോഴിക്കോട്: പൊതുജീവിതത്തിലുടനീളം കാത്തു സൂക്ഷിച്ച സംശുദ്ധിയിലൂടെ ശ്രദ്ധേയനായ മുല്ലപ്പളളി വിദ്യാര്‍ത്ഥി ജീവിതകാലത്തു തന്നെ രാഷ്ട്രീയത്തിലെത്തി. ആദര്‍ശമൂല്യങ്ങള്‍ മുറുകെപ്പിടിച്ച കറകളഞ്ഞ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മുല്ലപ്പള്ളി ഗോപാലന്റെ…