ഡോ.ബോബി ചെമ്മണ്ണൂര്‍ നിര്‍മിച്ചു നല്‍കിയ സ്‌നേഹവീടിൻ്റെ താക്കോല്‍ ദാനം നടന്നു

കട്ടപ്പന: സംസ്ഥാന ദേശീയ കായിക മത്സരങ്ങളില്‍ മികവ് തെളിയിച്ച കായിക താരങ്ങളായ ഷാര്‍ലിന്‍ ജോസഫ്, ഷെമീന ജബ്ബാര്‍ ദമ്പതികള്ക്കു ഡോ.ബോബി ചെമ്മണൂരിന്റെ കൈത്താങ്ങ്. ഇവര്‍ കിടപ്പാടം ഇല്ലാതെ…

0 Comments

നടന്‍ ജാഫര്‍ ഇടുക്കിയുടെ മകള്‍ വിവാഹിതയായി

തൊടുപുഴ: ഹാസ്യതാരത്തില്‍ നിന്നു സ്വഭാവവേഷങ്ങളിലേക്കു കടന്ന നടനാണ് ജാഫര്‍ ഇടുക്കി. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ മകളുടെ വിവാഹം. താരസമ്പന്നമായിരുന്നു ചടങ്ങുകള്‍. https://www.youtube.com/watch?v=9eoKKWsHghU സിനിമ മിമിക്രി രംഗത്തെ പ്രമുഖര്‍…

0 Comments

നടന്‍ ആന്റണി വര്‍ഗീസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്

കട്ടപ്പന: നടന്‍ ആന്റണി വര്‍ഗീസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു. കട്ടപ്പനയില്‍ 'ജല്ലിക്കെട്ട്' എന്ന മലയാള സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ശനിയാഴ്ച വൈകീട്ട് കെട്ടിടത്തിനുള്ളില്‍ ചിത്രീകരിക്കുമ്പോള്‍ പരിക്കേല്‍ക്കുകയായിരുന്നു. മേശയില്‍…

0 Comments

നീലകുറിഞ്ഞി പറിക്കുന്നത് കുറ്റകരം; നശിപ്പിക്കുന്നവരില്‍ നിന്ന് പിഴയീടാക്കുമെന്ന് വനംവകുപ്പ്

ഇടുക്കി: സംസ്ഥാനത്ത് നീലക്കുറിഞ്ഞി സംരക്ഷണത്തിന് വനംവകുപ്പ് വലിയ രീതിയിലുള്ള നടപടി ഏര്‍പ്പെടുത്തുമ്പോള്‍ തമിഴ്‌നാടിന്റെ ഭാഗമായ ടോപ്‌സ്റ്റേഷനില്‍ നീല കുറുഞ്ഞിപ്പൂക്കള്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നു. ടോപ്പ് സ്റ്റേഷനില്‍ സ്ഥാപിച്ചിരിക്കുന്ന വഴിയോരക്കച്ചവടക്കാരാണ്…

0 Comments

കാണാതാകുന്നവരെ കണ്ടെത്തുന്നതിനായി സ്ത്രീ പുരുഷ വ്യത്യാസത്തിൽ രണ്ട് അന്വേഷണ സംഘം; കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ. ശ്രീനിവാസും റെ​യി​ല്‍​വേ പോ​ലീ​സ് സൂ​പ്ര​ണ്ട് മെ​റി​ന്‍ ജോസഫും പുതിയ മേധാവിമാർ

തി​രു​വ​ന​ന്ത​പു​രം: കാ​ണാ​താ​കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നായി രൂ​പീ​ക​രി​ച്ച സം​സ്ഥാ​ന​ത​ല അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ള്‍ പു​നഃ​സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോക്നാഥ് ബെഹ്‌റ ഇ​തു സം​ബ​ന്ധി​ച്ച്‌ ഉ​ത്ത​ര​വി​റ​ക്കി. പു​രു​ഷ​ന്‍​മാ​രെ​യും ആ​ണ്‍​കു​ട്ടി​ക​ളെ​യും…

0 Comments

ഇടുക്കി, മലപ്പുറം ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു; പകരം ഓറഞ്ച് അലര്‍ട്ട് തുടരും

തിരുവനന്തപുരം/ഇടുക്കി/മലപ്പുറം: ഇടുക്കി, മലപ്പുറം ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പിന്‍വലിച്ചു. പകരം അതി ശക്തമായ മഴ പ്രവചിക്കുന്ന ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. ശ്രീലങ്കയ്ക്കു…

0 Comments

ഇടുക്കി അണക്കെട്ട് രാവിലെ 11 മണിക്ക് തുറക്കും; ശക്തമായ മഴയ്ക്ക് സാധ്യത

ഇടുക്കി: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.മുന്നറിയിപ്പിനെ തുടര്‍ന്ന് ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇടുക്കി ചെറുതോണി അണക്കെട്ട് ഇന്ന് രാവിലെ 11 മണിക്ക് തുറക്കും.…

0 Comments

പ്രസവം കാണാന്‍ പര്‍ദ ധരിച്ച് വാര്‍ഡില്‍ കയറി; പൊലീസുകാരന് കിട്ടിയത് എട്ടിൻ്റെ പണി

തൊടുപുഴ: സ്വകാര്യ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ പര്‍ദ ധരിച്ച് കയറിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍. കുളമാവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ നൂര്‍ സമീറിനെ ആണ്…

0 Comments

മൂന്നാര്‍ പ്രത്യേക ട്രൈബ്യൂണല്‍ ഓഫീസ് കയ്യേറിയതിനെതിരെ കേസെടുത്ത എസ്.ഐക്ക് എം.എല്‍.എ കൊടുത്തത് എട്ടിൻ്റെ പണി

മൂന്നാര്‍: ദേവികുളം എം.എല്‍.എ. എസ് രാജേന്ദ്രനെതിരെ കേസെടുത്ത മൂന്നാര്‍ എസ് ഐയെ 24 മണിക്കൂറിനിടെ സ്ഥലം മാറ്റി. മൂന്നാര്‍ പ്രത്യേക ട്രൈബ്യൂണല്‍ ഓഫീസ് കയ്യേറിയതിനെതിരെ കേസെടുത്തതിനു പിന്നാലെയാണ്…

0 Comments

133 വര്‍ഷത്തെ കോണ്‍ഗ്രസ് ചരിത്രത്തില്‍ ഒരു മലയാളി ഈ പദവിയിലെത്തുന്നത് ആദ്യമായിട്ടായിരുന്നു; കെ.പി.സി.സി പ്രസിഡണ്ടിനെ കുറിച്ച് കൂടുതല്‍ അറിയാം; ആരാണ് മുല്ലപ്പളളി..? ഭാഗം-2

സാജന്‍ പള്ളൂര്‍ കോഴിക്കോട്: 2014 ല്‍ വടകരയില്‍ വിജയം ആവര്‍ത്തിച്ച മുല്ലപ്പള്ളി ഏഴാം തവണ ലോക് സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട് അപൂര്‍വ നേട്ടത്തിലെത്തി. ലോക്‌സഭയില്‍ കോണ്‍ഗ്രസിൻ്റെ ഏറ്റവും മുതിര്‍ന്ന…

0 Comments