കുഷ്ഠരോഗികളുടെ എണ്ണം സംസ്ഥാനത്ത് കൂടുന്നതായി പുതിയ റിപ്പോർട്ട്; കുട്ടികളടക്കം 140 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു; പരിശോധന നടത്തിയ എട്ട് ജില്ലകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം സ്ഥിരീകരിച്ച 273 രോഗികള്‍ക്ക് പുറമേ പുതിയതായി 140 പേര്‍ക്കുകൂടി കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഇതില്‍ കുട്ടികളും ഉൾപ്പെടുന്നു. കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് നടത്തിയ…