കാല്‍ നൂറ്റാണ്ടിന് ശേഷം കെ.എസ്‌.ആര്‍.ടി.സി സ്വന്തം വരുമാനത്തിൽനിന്നും ശമ്പളം നൽകും; ശബരിമല സര്‍വ്വീസ് ഗുണം ചെയ്തു; എം പാനല്‍ ജീവനക്കാരെ പിരിച്ചു വിട്ട് സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയതോടെ കിട്ടിയത് ആ വലിയ തുക

തിരുവനന്തപുരം: ജനുവരി മാസത്തെ ശമ്പളം സ്വന്തം വരുമാനത്തില്‍ നിന്ന് നൽകുമെന്ന് കെ.എസ്‌.ആര്‍.ടി.സി. ഒരു മാസത്തെ ശമ്ബളത്തിന് ആവശ്യമുള്ള 90 കോടി രൂപ കെ.എസ്‌.ആര്‍.ടി.സി സര്‍വ്വീസുകളില്‍ നിന്ന് ലഭിച്ചതായാണ്…

0 Comments

കാസർകോട്ടെ ഒരു ക്ഷേത്രത്തിൽ ജാതി തിരിച്ച് അന്നദാനം നടത്തുന്ന സംഭവം വിവാദത്തിൽ; പന്തി വിവേചനം ഇപ്പോഴും നിലനിക്കുന്നതായി വെള്ളാപ്പള്ളിയും; ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വാർത്തക്ക് പിന്നാലെ കേരളത്തിൽ ചർച്ചയാകുന്നത്

കാസർകോട്: ജില്ലയുടെ കർണാടക അതിർത്തി പ്രദേശമായ ബെള്ളൂരിൽ മഹാവിഷ്ണു ക്ഷേത്രത്തില്‍ പന്തി വിവേചനം നടത്തുന്ന സംഭവം വിവാദത്തിൽ. ക്ഷേത്ര ഉത്സവ പരിപാടിക്കിടെ ഭക്ഷണം വിളമ്പുന്നത് രണ്ട് പന്തലുകളിലായാണ്.…

0 Comments

സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയിഡ് നടത്തിയ ഐ.പി.എസ്സുകാരിയെ ഒതുക്കാൻ അണിയറയിൽ നീക്കം; മുള്ളിനെ മുള്ളുകൊണ്ട്‌തന്നെ ഒതുക്കനാണ് ശ്രമം; ചൈത്ര തെരേസ ജോണിനെതിരെ അന്വേഷണം

തിരുവനന്തപുരം: സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയിഡ് നടത്തിയ മുന്‍ എ.സി.പി ചൈത്ര തെരേസ ജോണിനെതിരെ അന്വേഷണം. ഐ.ജി മനോജ് എബ്രഹാമിനാണ് അന്വേഷണ ചുമതല. ഐ.ജി…

0 Comments

രാജ്യത്തെ 55 സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു; കത്തയച്ചത് കന്യാസ്ത്രീകളെ കൂട്ടത്തോടെ നാടുകടത്താനുള്ള സഭയുടെ നീക്കത്തിനെതിരെ; സർക്കാർ ഇടപെടുമോ.?

തിരുവനന്തപുരം: കന്യാസ്ത്രീകളുടെ സ്ഥല മാറ്റത്തിന് പിന്നില്‍ ഫ്രാങ്കോ മുളയ്ക്കലാണെന്നും, കന്യാസ്ത്രീകളെ കൂട്ടത്തോടെ നാടുകടത്താനുള്ള നീക്കത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട്, രാജ്യത്തെ 55 സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.…

0 Comments

രാജ്യം ഇന്ന് എഴുപതാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്; രാജ്യ തലസ്ഥാനത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചപ്പോൾ തലസ്ഥാനത്ത് ഗവര്‍ണര്‍ പി.സദാശിവം പതാക ഉയര്‍ത്തി; വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍

ന്യൂഡല്‍ഹി/ തിരുവനന്തപുരം: രാജ്യം ഇന്ന് എഴുപതാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ആഘോഷങ്ങൾക്ക് ദില്ലയിൽ വലിയ വലിയ ജനപങ്കാളിത്തമുണ്ട്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാമഫോസയാണ് റിപ്പബ്ലിക് ദിന പരേഡില്‍…

0 Comments

കാസര്‍കോട്ടേക്കുള്ള യാത്രക്കിടെ വനിതാ കമ്മീഷൻ്റെ ജീവനക്കാരന്‍ മാവേലി എക്‌സപ്രസില്‍നിന്നും തെറിച്ചുവീണു; വിവരം അറിയിക്കാൻ ട്രെയിനില്‍ ടിടിഇ യോ, പോലീസോ ഉണ്ടായില്ല; റയിൽവേക്കെതിരെ രൂക്ഷ വിമർശനം; പൊതുജനങ്ങളുടെ ജീവനിലും ആശങ്ക

കാസർകോട്/ ആലപ്പുഴ: ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷയുടെ കാര്യത്തില്‍ റെയില്‍വേ അധികൃതരില്‍ നിന്നുള്ള പെരുമാറ്റം അപലപനീയമാണെന്നും പ്രതിഷേധാര്‍ഹമാണെന്നും സംസ്ഥാന വനിതാ കമ്മീഷന്‍. കാസര്‍കോട് ജില്ലയിലേക്ക് തിരുവനന്തപുരത്തുനിന്നും മാവേലി…

0 Comments

ഒരു വോട്ടര്‍ പോലും ഒഴിവാക്കപ്പെടരുത്; കുറ്റമറ്റരീതിയില്‍ കാര്യക്ഷമമായി തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കാന്‍ എല്ലാവരും കൈകോര്‍ക്കണം; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ആഭിമുഖ്യത്തില്‍ ദേശീയ സമ്മതിദായക ദിനം ആചരിച്ചു

കാസർകോട്: ഒരു വോട്ടര്‍ പോലും ഒഴിവാക്കപ്പെടരുതെന്ന സന്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ആഭിമുഖ്യത്തില്‍ ദേശീയ സമ്മതിദായക ദിനമാചരിച്ചു. സമ്മതിദായക ദിനവുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ്…

0 Comments

സി.പി.എമ്മിനെ വെട്ടിലാക്കി പി.കെ ഫിറോസിൻ്റെ മറ്റൊരു ആരോപണം; വേറൊരു നിയമനവും വഴിവിട്ട രീതിയിലാണ്; ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി ജലീല്‍ കോടിയേരിയെ അടക്കം ഭീഷണിപ്പെടുത്തി

കോഴിക്കോട്/ മലപ്പുറം/ തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിൻ്റെ ബന്ധു നിയമന വിവാദത്തിന് പിന്നാലെ മറ്റൊരു നിയമനം കൂടി ചോദ്യം ചെയ്‌ത് പി.കെ ഫിറോസ്. യൂത്ത് ലീഗ് സംസ്ഥാന…

0 Comments

രാജ്യമൊട്ടാകെ ഒരേസമയം ടി.വി സിഗ്‌നല്‍ ഓഫ് ചെയ്യുമെന്ന് കേബില്‍ ഓപ്പറേറ്റര്‍മാര്‍; വ്യാഴാഴ്ച്ച ടെലിവിഷൻ നിശ്ചലമാകും; ട്രായ് നിര്‍ദേശിച്ച പുതിയ നിരക്കും ജിഎസ്ടിയും വില്ലനാകുമോ..?

ന്യൂഡല്‍ഹി/ എറണാകുളം: രാജ്യമൊട്ടാകെ ഒരേസമയം ടി.വി സിഗ്‌നല്‍ ഓഫ് ചെയ്യുമെന്ന് കേബില്‍ ഓപ്പറേറ്റര്‍മാര്‍. എറണാകുളത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കേരളത്തിലെ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനയും ഇക്കാര്യം വ്യക്തമാക്കി. നിരവധി…

0 Comments

പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് ധനസഹായം നൽകുന്നു; കൂടുതൽ വിവരങ്ങൾ..

തിരുവനന്തപുരം/ കാസർകോട്: പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ സര്‍വീസ് മത്സര…

0 Comments