2019 ലെ സംസ്ഥാന ബജറ്റ് മന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചു; പ്രളയകാലത്തെ ഒരുമ തകര്‍ക്കുന്ന തരം ശബരിമല വിഷയം ചിലർ കൈകാര്യം ചെയ്തു; സ്ത്രീകള്‍ പാവകളല്ലെന്ന് ഓർക്കണമെന്നും മന്ത്രി; പ്രധാന ബജറ്റ് പ്രഖ്യാപനങ്ങള്‍..
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിൻ്റെ നാലാമത്തെ ബജറ്റ് മന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചു. പ്രളയ പുനരധിവാസം വിജയകരമായി പൂര്‍ത്തിയാക്കി എന്നും എന്നാല്‍ പ്രളയകാലത്തെ ഒരുമ തകര്‍ക്കുന്ന തരം…