അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ പരീക്ഷഫലം പ്രസിദ്ധീകരിക്കുന്നതിന് മാറ്റം; ഏകീകൃത സ്വഭാവം കൊണ്ടുവരും; പരീക്ഷ എഴുതിയാല്‍ ഉടൻ റിസള്‍ട്ട്..!
തിരുവനന്തപുരം: പരീക്ഷഫലം പ്രസിദ്ധീകരിക്കുന്നതിന് അടുത്ത അധ്യയന വര്‍ഷം മുതല്‍ ഏകീകൃത സ്വഭാവം കൊണ്ടുവരാനൊരുങ്ങി സർക്കാർ. സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ പരീക്ഷഫലം പ്രസിദ്ധീകരിക്കുന്നതിലാണ് മാറ്റമുണ്ടാവുക. എല്ലാ സര്‍വ്വകലാശാലകളിലും ഏപ്രില്‍ 30ന്…